പഞ്ചാബില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു

Published : Oct 17, 2017, 12:28 PM ISTUpdated : Oct 04, 2018, 11:47 PM IST
പഞ്ചാബില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു

Synopsis

ചണ്ഡീഗര്‍: ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലാണ് കൊലപാതകം നടന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്ന് പ്രഭാത സവാരിക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്‍റെ കഴുത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. രവീന്ദര്‍ ഗോസായി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു