കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Published : Nov 19, 2017, 09:50 PM ISTUpdated : Oct 05, 2018, 12:04 AM IST
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

കണ്ണൂരില്‍ രണ്ടിടങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷം നടന്നു. അഴീക്കോട് വെള്ളക്കല്ലില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് അഴീക്കല്‍ ശാഖാ മുഖ്യശിക്ഷക് നിഖിലിനാണ് വെട്ടേറ്റത്. ശ്രീരാഗ്, നിതിന്‍ എന്നിവര്‍ക്കും അക്രമത്തില്‍  പരിക്കേറ്റു. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇതിനിടെ, മീത്തലെ പുന്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു. ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് മര്‍ദ്ദനമേറ്റത്. പ്രകടനത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായും സിപിഎം ആരോപിക്കുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാതിവഴിയിൽ പണിമുടക്കി ട്രെയിൻ; കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു
5 പേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ, അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; വീണ്ടും മരണാനന്തര അവയവദാനം