നോര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് തെറ്റായ പ്രചരണം

Published : Jun 07, 2017, 12:59 AM ISTUpdated : Oct 05, 2018, 03:05 AM IST
നോര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് തെറ്റായ പ്രചരണം

Synopsis

ദോഹ: പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള നോർക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതായി വന്ന വാർത്ത  അടിസ്ഥാന രഹിതമാണെന്ന് പ്രവാസി ക്ഷേമ ബോർഡ് ഡയറക്റ്റർ കെ.കെ ശങ്കരൻ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. കേരള സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി  മുഴുവൻ ഗൾഫിലെ മുഴുവൻ മലയാളികളുടെയും വിവരങ്ങൾ നോർക്ക ശേഖരിക്കുന്നുണ്ട്. ഇതിനെ ഖത്തറിലെ പ്രതിസന്ധിയുമായി  ചേർത്തുപറയുന്നത് ശരിയല്ലെന്നും നോർക്ക ഡയറക്റ്റർ വരദരാജൻ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കെ.കെ ശങ്കരൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിന്‍റെ രഹസ്യനീക്കം നിരീക്ഷിച്ച് നെതന്യാഹു, ഇറാനുമായി ചർച്ച നടത്തുന്നതായി സംശയങ്ങൾ; ട്രംപിനോട് വിശദീകരണം തേടി ഇസ്രയേൽ
മന്ത്രിമാർ ഫോണിലെ ലൊക്കേഷൻ എത്രയും വേഗം ഓഫാക്കണം, കർശന നിർദേശം നൽകി ഇസ്രായേൽ സുരക്ഷാ ഏജൻസികൾ; സൈബർ ഭീഷണി കനക്കുന്നു