
തിരുവനന്തപുരം: സഫീറിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് മണ്ണാർക്കാട് എംഎൽഎ ഷംസുദീൻ. പ്രതികൾ ഓടിപ്പോയത് സിപിഐ ഓഫീസിലേക്കെന്നും ഷംസുദീൻ ആരോപിച്ചു. തെളിവില്ലാതെ സിപിഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സി.ദിവാകരൻ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കർ പറഞ്ഞു. സഹീര്‍ വധത്തില്‍ 5 പ്രതികളെ സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി . രണ്ട് കേസുകളിലും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam