ആര്‍ടിഎഫുകാര്‍ മാത്രമല്ല,സിഐയും എസ്ഐയും പ്രതികളെന്ന് ശ്രീജിത്തിന്‍റെ സഹോദരന്‍

Web Desk |  
Published : Apr 19, 2018, 07:37 PM ISTUpdated : Jun 08, 2018, 05:44 PM IST
ആര്‍ടിഎഫുകാര്‍ മാത്രമല്ല,സിഐയും എസ്ഐയും പ്രതികളെന്ന് ശ്രീജിത്തിന്‍റെ സഹോദരന്‍

Synopsis

'ഇവർക്കെതിരെ  മൊഴി നല്‍കിയിട്ടുണ്ട്'

കൊച്ചി: ആർടിഎഫുകാർ മാത്രമല്ല കേസിൽ പ്രതികളെന്ന് ശ്രീജിത്തിന്‍റെ സഹോദരൻ സജിത്ത്. സിഐയും എസ്ഐയും ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.ഇവർക്കെതിരെ കൂട്ടു പ്രതികൾ മുഴുവൻ മൊഴി നൽകിയിട്ടുണ്ടെന്നും സജിത് പറഞ്ഞു.

ശ്രീജിത്തിന്‍റെ മരണത്തില്‍ ആര്‍ടിഎഫുകാരായ സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവാരണ് അറസ്റ്റിലായത്. ഇവരെ ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലാകുന്നതിന് മുമ്പ് സന്തോഷ്,സുമേഷ്,ജിതിന്‍ രാജ് എന്നിവര്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തങ്ങളെ കുടുക്കിയതാണെന്നാണ് ഇവര്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ വിശദമായ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
പൂരം എത്തീട്ടാ..ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ