
ചെന്നൈ: ശശികല തമിഴ്‍നാട് ഗവർണർക്ക് പിന്തുണക്കത്ത് കൈമാറി . 130 എംഎൽഎമാരാണ് ശശികലയ്ക്ക് പിന്തുണയറിയിച്ചത് . സുപ്രീംകോടതി തീരുമാനം വൈകിയാൽ ശശികലയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ . ശശികല ജയലളിതയുടെ സ്മാരകത്തിലെത്തി.
പനീർശെൽവവും ഗവർണറുമായി കൂടിക്കാഴ്ച നടത്തി . രാജി പിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ചെന്ന് പനീർ ശെൽവം പറഞ്ഞു . നല്ലതേ നടക്കൂവെന്നും സത്യം ജയിക്കുമെന്നും പനീർശെൽവം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam