ജമ്മു കശ്മീരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 38 മരണം

Published : May 25, 2017, 05:59 PM ISTUpdated : Oct 05, 2018, 01:29 AM IST
ജമ്മു കശ്മീരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 38 മരണം

Synopsis

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 കുട്ടികള്‍ മരിച്ചു. 45 കുട്ടികളുമായി പോയ ബസ്സാണ് അപകടത്തില്‍പെട്ടത് . വിനോദയാത്രക്ക് പോയ സംഘം ആണ് അപകടത്തില്‍പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ബദൽ ധവളപത്രം അവതരിപ്പിച്ച് പിണറായിയുടെ തിരിച്ചടി, 'ലക്ഷം കോടി കടബാധ്യതയെന്ന പ്രചരണം വ്യാജം'; കണക്കുകൾ നിരത്തി പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം
2018ലെ മഹാപ്രളയം മനുഷ്യനിർമിതമോ? കൃഷ്ണൻകുട്ടിയുടെ പേരിൽ വന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം