ട്രാൻസ്ജെൻഡർ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമേര്‍പ്പെടുത്തി സർക്കാര്‍ ഉത്തരവ്

Web Desk |  
Published : Jul 03, 2018, 09:04 PM ISTUpdated : Oct 02, 2018, 06:50 AM IST
ട്രാൻസ്ജെൻഡർ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമേര്‍പ്പെടുത്തി സർക്കാര്‍ ഉത്തരവ്

Synopsis

എല്ലാ സ‍ര്‍വ്വകലാശാലകളിലും രണ്ട് സീറ്റുകള്‍ അനുവദിച്ചു ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് നടപടി

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണമേര്‍പ്പെടുത്തി സർക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സ‍ര്‍വ്വകലാശാലകളിലും ട്രാൻസ്ജെൻഡറുകൾക്ക് രണ്ട് സീറ്റുകള്‍ അനുവദിച്ചു. അംഗീകൃത ആർട്സ് ആന്‍റ് സയൻസ് കോളജുകളിലും പ്രവേശനത്തിന് അവസരമൊരുക്കും.

ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി. പഠനം തുടരാൻ കഴിയാത്ത ട്രാൻസ്ജെനഡറുകൾക്ക് അവരുടെ യോഗ്യത അനുസരിച്ച് പഠിക്കാൻ ഉത്തരവ്  സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ