സെൻകുമാറിന്‍റെ നിയമനം; വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി

Published : Apr 27, 2017, 06:28 AM ISTUpdated : Oct 05, 2018, 03:27 AM IST
സെൻകുമാറിന്‍റെ നിയമനം; വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി

Synopsis

തിരുവനന്തപുരം: ഡിജിപി സെൻകുമാറിന്‍റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് . പുനഃപരിശോധന ഹർജി നിലനിൽക്കാൻ സാധ്യതയില്ലെന്നും നിയമസെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നു, ഭിത്തിയിൽ വിള്ളൽ, സുരക്ഷയിൽ ആശങ്ക; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോ​ഗ്യമല്ലെന്ന് അമിക്കസ് ക്യൂറി
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണ്ണരുടെ അനുമതി തേടി സര്‍ക്കാര്‍