നായക്കുട്ടിയെ അടിച്ചുകൊന്നു; ഏഴുപേര്‍ അറസ്റ്റില്‍

Published : Feb 03, 2018, 09:22 AM ISTUpdated : Oct 05, 2018, 04:09 AM IST
നായക്കുട്ടിയെ അടിച്ചുകൊന്നു; ഏഴുപേര്‍ അറസ്റ്റില്‍

Synopsis

താനെ:നായക്കുട്ടിയെ അടിച്ചു കൊന്നതിന് ഏഴുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെയിലെ ഹൗസിങ്ങ് കോംപ്ലക്സിലെ താമസക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

ജനുവരി 14 ന് വൈകിട്ട് 8.30 ന് ഏഴുപേര്‍ നായക്കുട്ടികളെ അടിക്കുകയും  തുടര്‍ന്ന് ചാക്കില്‍ക്കെട്ടി അടുത്തുള്ള ശ്മശാനത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

നായക്കുട്ടികളെ അന്വേഷിച്ച് പോയപ്പോള്‍ ഒരെണ്ണം ആക്രമണത്തെ തുടര്‍ന്ന് ചത്തിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം