
ദില്ലി: ദില്ലിയില്‍ കനത്ത ചൂട്. നഗരത്തിലും സമീപപ്രദേശമായ നോയിഡയിലും 47 ഡ്രിഗി താപനിലയാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. ചൂടുകാറ്റിന് ശമനമുണ്ടാകാത്തതിനെ തുടര്‍ന്ന് ദില്ലിയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ പാലം പ്രദേശത്താണ് കഴിഞ്ഞദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
അതേസമയം, ഗുജറാത്തില്‍ സ്ഥിതി ഇതിലും മോശമാണ്. കഴിഞ്ഞദിവസങ്ങില്‍ 50 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 49 ഡിഗ്രിയിലേക്കു താഴ്ന്നത് മാത്രമാണ് ആശ്വാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam