പാമ്പാടി നെഹ്റു കോളേജില്‍ ഇന്ന് ക്ലാസുകള്‍ വീണ്ടും തുടങ്ങും

Published : Feb 17, 2017, 12:47 AM ISTUpdated : Oct 05, 2018, 02:51 AM IST
പാമ്പാടി നെഹ്റു കോളേജില്‍ ഇന്ന് ക്ലാസുകള്‍ വീണ്ടും തുടങ്ങും

Synopsis

പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലും ലക്കിടി ജവഹർലാൽ കോളേജിലും ഇന്ന് ക്ലാസുകള്‍ തുടങ്ങും.വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നാല്‍പതിലേറെ  ദിവസമായി കോളേജുകള്‍   അടഞ്ഞുകിടക്കുകയായിരുന്നു. ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് കോളേജുകള്‍   തുറക്കുന്നത്. 

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് അടക്കമുള്ള ജിഷ്ണുകേസിലെ പ്രതികള്‍ കോളേജില്‍  വരില്ല തുടങ്ങിയവാണ് ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ  ഉറപ്പുകള്‍. നഷ്ടപ്പെട്ട ക്ലാസുകൾക്ക് പകരം ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ് നൽകും. ജിഷ്ണു പ്രണോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ക്ലാസിൽ പ്രവേശിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന