മുഖ്യശത്രു ബിജെപിയെന്ന് ശിവസേന; രാഹുല്‍ ഗാന്ധി ഒരുപാട് മാറി

Published : Oct 31, 2017, 05:38 PM ISTUpdated : Oct 05, 2018, 03:04 AM IST
മുഖ്യശത്രു ബിജെപിയെന്ന് ശിവസേന; രാഹുല്‍ ഗാന്ധി ഒരുപാട് മാറി

Synopsis

മുംബൈ: ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് വ്യക്തമാക്കി ശിവസേന. ശിവസേന കൂടി പങ്കാളിയായ മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് പാർട്ടി വക്താവ് സഞ്ജയ് റാവത്തിന്റെ പരാമർശം. മഹാരാഷ്ട്രയിൽ ഒരു സുസ്ഥിര സര്‍ക്കാര്‍ വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കുന്നതെന്നും  റാവത്ത് പറഞ്ഞു. 2014 തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി ഒരുപാട് മാറിയെന്നും ഇപ്പോൾ ജനങ്ങൾ രാഹുലിനെ ശ്രദ്ധിക്കുന്നുണ്ടെന്നും റാവത്ത് നിരീക്ഷിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാര ദുരുപയോഗം, ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെതിരെ ബിജെപി നേതൃത്വം
'സാരി വലിച്ചഴിക്കാൻ ശ്രമം, വിവാഹ ജീവിതത്തേക്കുറിച്ച് നിരന്തരം ചോദ്യങ്ങളുമായെത്തി', നാസിക് ടിസിഎസ് കേസിൽ ഗുരുതര ആരോപണവുമായി മറ്റൊരു ജീവനക്കാരി