രാഹുല്‍ഗാന്ധിക്കു നേരെ ചേരുപ്പേറ്

Web Desk |  
Published : Sep 26, 2016, 10:12 AM ISTUpdated : Oct 05, 2018, 03:30 AM IST
രാഹുല്‍ഗാന്ധിക്കു നേരെ ചേരുപ്പേറ്

Synopsis

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെ ചെരുപ്പേറ്. സീതാപൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഏറ് കൊള്ളുന്നതില്‍ നിന്ന് രാഹുല്‍ രക്ഷപ്പെട്ടത്. തുറന്ന ജീപ്പില്‍ വാഹന റാലി നടത്തിയ രാഹുലിനുനേരെ മാധ്യമപ്രവര്‍ത്തകനായ ഹരി ഓം മിശ്രയാണ് ചെരുപ്പെറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ അപഹസിക്കുകയാണ് രാഹുലെന്ന് ആരോപിച്ചായിരുന്നു ചെരുപ്പേറ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വിമർശനത്തിന് മറുപടിയുമായി ചെന്നിത്തല; 'നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ്'
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; ബേബിയുടെ നിലപാട് നിർണായകം, പാർട്ടിയിൽ മാറ്റം വേണമെന്ന് കേന്ദ്ര നേതാക്കൾ