ലൈംഗിക സ്പര്‍ശനം: സീനിയര്‍ ബുഷ് വിവാദത്തില്‍

Published : Nov 14, 2017, 12:54 PM ISTUpdated : Oct 05, 2018, 01:03 AM IST
ലൈംഗിക സ്പര്‍ശനം: സീനിയര്‍ ബുഷ് വിവാദത്തില്‍

Synopsis

വാ​ഷിം​ഗ്ട​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബു​ഷ് സീ​നി​യ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി ഒ​രു വ​നി​ത കൂ​ടി രം​ഗ​ത്ത്. 2003ൽ ​ബു​ഷ് സീ​നി​യ​റി​ന്‍റെ ഒ​പ്പ​മെ​ടു​ത്ത ചി​ത്ര​മ​ട​ക്കം റോ​സ​ലി​ൻ കോ​റി​ഗ​ൻ എ​ന്ന സ്ത്രീ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ൽ ബു​ഷി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടായതെ​ന്നാ​ണ് ആ​രോ​പ​ണം.

2003ൽ ​ടെ​ക്സ​സി​ൽ സി​ഐ​എ ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​നി​ടെ ബു​ഷ് സീ​നി​യ​റി​നൊ​പ്പം താ​നും അ​മ്മ​യും ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. അ​ന്ന് 16 വ​യ​സു​ണ്ടാ​യി​രു​ന്ന ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ബു​ഷ് സീ​നി​യ​ർ കോ​മ​ഡി പ​റ​യു​ക​യാ​യി​രു​ന്നു. വ​ലി​യ ന​ടു​ക്ക​മാ​ണ് അ​ന്നു​ണ്ടാ​യ​തെ​ന്ന് റോ​സ​ലി​ൻ വെ​ളി​പ്പെ​ടു​ത്തി. 

ബു​ഷ് സീ​നി​യ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന ആ​റാ​മ​ത്തെ സ്ത്രീ​യാ​ണ് റോ​സ​ലി​ൻ. 2014ൽ ​ബു​ഷ് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ന​ടി ഹേ​ത​ർ ലി​ൻ​ഡാ​ണ് ആ​ദ്യം പ​രാ​തി​യു​ന്ന​യി​ച്ച​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'