സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് അത് അനുകൂലമാകുമെന്ന് കരുതിയല്ല: ഉമ്മന്‍ ചാണ്ടി

Published : Oct 17, 2017, 10:21 AM ISTUpdated : Oct 05, 2018, 03:38 AM IST
സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് അത് അനുകൂലമാകുമെന്ന് കരുതിയല്ല: ഉമ്മന്‍ ചാണ്ടി

Synopsis

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് കരുതിയല്ല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

എന്ത് കുറ്റം ചുമത്തി, ഏത് സാഹചര്യത്തിലാണ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തുന്നത്. തുടങ്ങിയവ അറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം ഒരു തരത്തിലും പേടിപ്പിക്കാനാകില്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ ശ്രമം തുടരും. കേസില്‍ നിയമയുദ്ധം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ദില്ലി കേരള ഹൗസിൽ കൺട്രോള്‍ റൂം തുറന്ന് സംസ്ഥാന സർക്കാർ; 24 മണിക്കൂറും പ്രവർത്തിക്കും, എംബസികളും ഹെൽപ് ലൈൻ നമ്പർ തുറന്നു
ഒമാന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു; ആക്രമണങ്ങളിൽ ശക്തമായി അപലപിച്ച് ഖത്ത‍ർ