അമ്മയ്ക്ക് മദ്യം നൽകി ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്

Published : Sep 10, 2016, 11:15 AM ISTUpdated : Oct 05, 2018, 02:23 AM IST
അമ്മയ്ക്ക് മദ്യം നൽകി ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്

Synopsis

കോഴിക്കോട്: മകന്‍ അമ്മയ്ക്ക് മദ്യം നല്‍കിയ ശേഷം ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിച്ചു. കോഴിക്കോട്  പേരാമ്പ്രയിലാണ് സംഭവം.  താമരശ്ശേരി സ്വദേശിയായ  68 കാരി നാരായണിയെയാണ് മകൻ രാജൻ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഉപേക്ഷിച്ചത്.  അവശയായ നാരായണിയെ ആദ്യം  താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ  കോളേജ് ആശുപത്രിയിലേക്കും മാറ്റി.

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിൽ പ്രകോപിതനായാണ് മകൻ അമ്മക്ക് മദ്യം നൽകിയത്. രാജനെതിരെ പേരാമ്പ്ര പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ