മകന്റെ ദുര്‍നടപ്പ്; പിതാവ് മകന്റെ സുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിച്ചു

Published : Dec 26, 2017, 09:22 PM ISTUpdated : Oct 04, 2018, 07:41 PM IST
മകന്റെ ദുര്‍നടപ്പ്; പിതാവ് മകന്റെ സുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിച്ചു

Synopsis

ഇടുക്കി: മകന്റെ ദുര്‍നടപ്പിന് കാരണം സുഹൃത്തുക്കളാണന്നെരോപിച്ച് പിതാവ് മകന്റെ സുഹൃത്തുക്കളായ മുന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചു ബൈസണ്‍വാലി ഏട്ടുര്‍ കോളനിയില്‍ ക്രിസ്തുമസ് ദിനത്തില്‍ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ടി കമ്പനി ബംഗാള പറമ്പില്‍ മനു (17), എട്ടുര്‍ കോളനി സ്വദേശികളായായ മുത്തുകുമാര്‍ (17), പാല്‍ കനി (17) എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ടീ കമ്പനി പതിയില്‍ ജോണ്‍സനെ രാജക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പൊള്ളുന്ന ചൂട്! 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
'ഞങ്ങൾക്ക് സംഭവിച്ച വലിയ നഷ്ടം, ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു സഖാവ്' ; കോടിയേരി ബാലകൃഷ്ണനെ ഓർത്ത് മുഖ്യമന്ത്രി