ശ്രീജിത്തിന്റെ അമ്മയെ പൊലീസുകാർ പരിഹസിക്കുന്നെന്ന പരാതി; യുവജനകമ്മീഷൻ റിപ്പോർട്ട് തേടി

Published : Jan 16, 2018, 08:07 PM ISTUpdated : Oct 04, 2018, 07:31 PM IST
ശ്രീജിത്തിന്റെ അമ്മയെ പൊലീസുകാർ പരിഹസിക്കുന്നെന്ന പരാതി; യുവജനകമ്മീഷൻ റിപ്പോർട്ട് തേടി

Synopsis

തിരുവനന്തപുരം: ശ്രീജിത്തിന്റെ അമ്മയെ പൊലീസുകാർ പരിഹസിക്കുന്നെന്ന പരാതിയിൽ യുവജനകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അതേസമയം, ശ്രിജിവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.  ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്താണ് ഹർജി നല്‍കിയത്. ഹർജിയിൽ കോടതി സിബിഐയോട്  വിശദീകരണം തേടി. സര്‍ക്കാര്‍ വാദത്തെ പിന്തുണച്ചു.

കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തലുണ്ട്. എന്നിട്ടും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹർജിയിൽ സഹോദരൻ അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നയതന്ത്ര ചർച്ചകൾ ഊർജിതം, വഴിത്തിരിവാകുമോ പുതിയ നീക്കങ്ങൾ? അമേരിക്കയുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ
കല്യാണ മണ്ഡപത്തിൽ നിന്ന് ഒരു കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടമായി; മോഷ്ടിക്കപ്പെട്ടത് എൻആർഐ ഡോക്ടറുടെ സ്വർണം