വരാപ്പുഴ കസ്റ്റഡികൊലക്കേസ്; നാല് പോലീസുകാർ കീഴടങ്ങി

Web Desk |  
Published : May 14, 2018, 01:18 PM ISTUpdated : Jun 29, 2018, 04:02 PM IST
വരാപ്പുഴ കസ്റ്റഡികൊലക്കേസ്; നാല് പോലീസുകാർ കീഴടങ്ങി

Synopsis

റീസർവേ നടത്താത്തിൽ പ്രതിഷേധം വയോധികൻ ഫയലുകൾക്ക് തീയിട്ടു സംഭവം ആന്പല്ലൂർ വില്ലേജ് ഓഫീസിൽ പ്രതി കാഞ്ഞിരമറ്റം സ്വദേശി രവി

കൊച്ചി: വരാപ്പുഴ കസ്റ്റഡികൊലക്കേസിൽ നാല് പോലീസുകാർ കോടതിയിൽ കീഴടങ്ങി. എ.എസ്.ഐ മാരായ ജയാനന്ദൻ,   സന്തോഷ്, സിപിഒ മാരായ ശ്രീരാജ് , സുനിൽ കുമാർ  എന്നിവരാണ് പറവൂർ കോടതയിൽ കീഴടങ്ങിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇവരെ പ്രതി ചേർത്തിരുന്നു. കസ്റ്റ‍ഡി മരണത്തിനിരയായ ശ്രീജിത്തിനെ അന്യായമായി തടങ്കൽ വച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ കേസിൽ പ്രതി ചേർത്തത്. എന്നാൽ ഇവർക്കെതിരെ കൊലപാതകകുറ്റം ചുമത്തിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍