കേരളത്തിലെ ഭരണം ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുന്ന രീതിയെന്ന് ശ്രീനിവാസന്‍

Published : May 20, 2017, 11:43 AM ISTUpdated : Oct 05, 2018, 02:10 AM IST
കേരളത്തിലെ ഭരണം ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുന്ന രീതിയെന്ന് ശ്രീനിവാസന്‍

Synopsis

കോഴിക്കോട്: ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരുന്ന രീതിയാണ് കേരളത്തിലെ ഭരണത്തിലെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യമല്ല ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയും മറ്റൊന്നിനേക്കാള്‍ ഭേദമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ കോഴിക്കോട് പറഞ്ഞു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴയെത്തും മുമ്പേ എൻഎച്ച് 66ലെ വെള്ളക്കെട്ട് പരിഹരിക്കാൻ എൻഎച്ച്എഐ, ജില്ലാ ഭരണകൂടങ്ങളുമായി കൈകോർത്ത് നടപടി, 34.8 കോടി രൂപ അനുവദിച്ചു
ലോകത്തെ ഞെട്ടിച്ച നീക്കം, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തലവൻ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി