അടൂരില്‍ വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ നിലയില്‍

Published : Apr 14, 2017, 03:00 PM ISTUpdated : Oct 05, 2018, 04:05 AM IST
അടൂരില്‍ വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ നിലയില്‍

Synopsis

പത്തനംതിട്ട:  അടൂര്‍ ബൈപാസില്‍ അജ്ഞാത വൃദ്ധയുടെ മൃതദേഹം തെരുവുനായ കടിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരുക്കിയത് കനത്ത സുരക്ഷ, മുഖ്യപ്രതി വിഷ്ണുവമായി തെളിവെടുപ്പ് നടത്തി
വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു; നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനി, വിട പറഞ്ഞത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായം