
സുപ്രീംകോടതിയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍. മാനേജ്മെന്‍റുകളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും ഭാവി തുലാസിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി . 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam