ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്

By Web DeskFirst Published Jan 4, 2018, 6:11 PM IST
Highlights

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. കോട്ടൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

click me!