കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Published : Jan 14, 2017, 06:00 PM ISTUpdated : Oct 04, 2018, 07:57 PM IST
കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

Synopsis

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് 11 ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയെ മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.

ചെന്നൈയിലെ ഒരു ബേക്കറി തൊഴിലാളിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ദ്യശ്യങ്ങൾ കണ്ട് കുട്ടികളെ തിരിച്ചറിഞ്ഞത്. കാസർകോഡു പരവനടുക്കത്തിൽ നിന്നും  പത്താം ക്ലാസുകാരിയേയും പ്ലസ് വൺ വിദാർത്ഥിയേയുംഒരു മാസമായി കാണാതായ വിവരം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഈ വർത്തയാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.കുട്ടികളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് രണ്ട് കുടുംബങ്ങളും. കാസർകോഡ് പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും  ചെന്നെയിലേക്ക് പുറപെട്ടിട്ടുണ്ട്.

കോഴിക്കോട് കോടഞ്ചേരിയിൽ നിന്ന് 11 ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയെ മംഗലാപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന്  കണ്ടെത്തി.റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മംഗലാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിപയിൽ കേരളത്തിന് സമ്പൂർണ ആശ്വാസം, രാമനാട്ടുകരയിൽ നിപ നിരീക്ഷണം പിൻവലിച്ചു; ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി
പഠിച്ചത് വിദേശത്ത്, ധർമേന്ദ്ര പ്രധാന്‍റെ മകൾ നൈമിഷക്ക് രൂക്ഷ വിമ‍‍ർശനം, പിന്നാലെ സോഷ്യൽ മീ‍ഡിയ അക്കൗണ്ട് പ്രവർത്തന രഹിതമായി