മദ്യപിച്ച് ജോലിക്കെത്തിയ കൺട്രോൾ റൂം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

Web Desk |  
Published : May 13, 2018, 03:57 PM ISTUpdated : Jun 29, 2018, 04:05 PM IST
മദ്യപിച്ച് ജോലിക്കെത്തിയ കൺട്രോൾ റൂം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

Synopsis

മദ്യപിച്ച് ജോലിക്കെത്തി എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ ഗണേഷ് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര