വ്യാജഒപ്പ്;നെടുമങ്ങാട് സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍

Pranav Prakash |  
Published : Apr 11, 2018, 01:32 PM ISTUpdated : Jun 08, 2018, 05:52 PM IST
വ്യാജഒപ്പ്;നെടുമങ്ങാട് സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍

Synopsis

മന്ത്രി ജി സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്

തിരുവനന്തപുരം; നെടുമങ്ങാട് സബ് രജിസ്ട്രാര് എൻ കാർത്തികേയനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

മന്ത്രി ജി സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സബ് രജിസ്ട്രാര് ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ വസ്തു വാങ്ങിയ ആളുടെ ഒപ്പ് വ്യാജമായി ചേർത്തെന്ന കേസിനെ  തുടർന്നാണ് നടപടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം
യുഡിഎഫും മോദി സഹായത്തിലുള്ള എൽഡിഎഫും തമ്മിലെ പോരാട്ടമെന്ന് രാഹുൽ, 'ഞാൻ ഡൽഹിയിൽ കേരളത്തിനായി പോരാടുന്ന യോദ്ധാവ്'