ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് സുനിൽ

Published : Feb 25, 2017, 01:18 AM ISTUpdated : Oct 04, 2018, 11:34 PM IST
ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് സുനിൽ

Synopsis

കൊച്ചി: ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനിൽ കുമാർ മാധ്യമങ്ങളോട് . ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുനിലിന്‍റെ പ്രതികരണം. സിനിമാക്കാരെയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു ഉത്തരം .

അതിനിടെ സംഭവത്തില്‍ ക്വട്ടേഷൻ സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. സുനിൽ കുമാറിന് ക്വട്ടേഷൻ നൽകിയതായി ഇതുവരെ തെളിവുകളില്ലെന്നാണ് പൊലീസ് ഭാഷ്യം. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. കാക്കനാട് ജയിലിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന് യോ​ഗി ആദിത്യനാഥ്; പരാജയഭീതി കാരണമുള്ള വിചിത്രവാദമെന്ന് സമാജ് വാദി പാർട്ടി
ചൈനീസ് ചാര വനിതയുമായുള്ള ബന്ധം, തെറ്റ് പറ്റിയെന്ന് തുറന്നുസമ്മതിച്ച് എൻവീഡിയ സിഇഒ; രഹസ്യങ്ങൾ ചോർന്നോ എന്നതിൽ അന്വേഷണം