മദ്യശാലകൾ പൂട്ടുമ്പോള്‍ രാജ്യത്ത് തൊഴിൽ രഹിതരാകുന്നത് 10 ലക്ഷം പേര്‍

Published : Apr 03, 2017, 01:06 AM ISTUpdated : Oct 05, 2018, 03:34 AM IST
മദ്യശാലകൾ പൂട്ടുമ്പോള്‍ രാജ്യത്ത് തൊഴിൽ രഹിതരാകുന്നത് 10 ലക്ഷം പേര്‍

Synopsis

ദില്ലി: ദേശീയപാതയിലെ 5 സ്റ്റാർ ഹോട്ടലുകളിലെ മദ്യനിരോധനം കാരണം  രാജ്യത്ത് 10 ലക്ഷം പേർ തൊഴിൽ രഹിതരാകുമെന്ന് നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്. ഉത്തരേന്ത്യയിൽ  മാത്രം 35,000 സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

തൊഴിൽ സാധ്യത കൂടുതലുള്ള വിനോദസഞ്ചാരമേഖലയെ എന്തിനാണ് കൊല്ലുന്നതെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതിവിധിയെ തുടർന്ന് ദേശീയപാതകളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾ അടച്ചത്  വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്
മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം