വിലക്കിനെതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

Published : Dec 05, 2016, 01:10 AM ISTUpdated : Oct 04, 2018, 07:06 PM IST
വിലക്കിനെതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

Synopsis

എന്നാല്‍ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് നാബാര്‍ഡ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 
കെ.വൈ.സി പാലിക്കാത്തതിന് പിഴ നല്‍കിയ  ബാങ്കുകള്‍ക്ക് വരെ ഇപ്പോള്‍ ഇടപാടുകള്‍ നടത്താന്‍ അനുമതി ഉള്ളപ്പോഴാണ് ജില്ലാ ബാങ്കുകളോടുള്ള വിവേചനമെന്നും സഹകരണ ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് മുന്നില്‍ വരും. തമിഴ്നാട്,രാജസ്ഥാന്‍,മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ബാങ്കുകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.  നോട്ടുകള്‍ അസാധുവാക്കിയ ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളും കോടതിക്ക് മുന്നിലെത്തും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേതനെ തള്ളിയിട്ട് കൊന്നതാര്? തെളിവില്ലെന്ന് പൊലീസ്, സിയ ​ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം
ഒരു 'സംഘി'യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്‍റെ ഔചിത്യം മനസ്സിലാകുന്നില്ല, ശേഷാദ്രിയുടെ 'തിലകം' ഗോൾവാൾക്കറുടേത്; ജലീൽ