വ്യാജരേഖ: സുരേഷ് ഗോപി അറസ്റ്റില്‍

Published : Jan 15, 2018, 03:25 PM ISTUpdated : Oct 05, 2018, 02:37 AM IST
വ്യാജരേഖ: സുരേഷ് ഗോപി അറസ്റ്റില്‍

Synopsis

തിരുവനന്തപുരം : വാഹനം രജിസ്റ്റര്‍  ചെയ്യുന്നതിന് വ്യാജ രേഖ നൽകിയ കേസില്‍  സുരേഷ്  ഗോപി  എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു  ആൾജ്യാമ്യം ഒരു  ലക്ഷം  രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് സുരേഷ്  ഗോപിയെ വിട്ടയച്ചു .ക്രൈം ബ്രാഞ്ചിന്  മുന്നിൽ  ഹാജരാവാൻ  എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക