ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നല്‍കി സിറിയന്‍ സൈന്യം

Published : Nov 10, 2017, 08:00 AM ISTUpdated : Oct 05, 2018, 03:27 AM IST
ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നല്‍കി സിറിയന്‍ സൈന്യം

Synopsis

ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റിന് മേൽ വിജയം പ്രഖ്യാപിച്ച് സിറിയൻ സൈന്യം. ഐ.എസ്സിന്റെ  കീഴിലായിരുന്ന അൽ ബുകമാൽ നഗരവും പിടിച്ചെടുത്തെന്ന് സിറിയൻ സൈന്യം പ്രഖ്യാപിച്ചു. ഐ.എസിന്റെ അവസാന  ശക്തികേന്ദ്രമായിരുന്നു അൽ ബുകമാൽ. കിഴക്കൻ അതിർത്തിയിലെ ചില മേഖലകളിൽ കൂടി ഐ.എസിന്റെ സാന്നിധ്യമുണ്ടെന്നും, ഇവിടെയും ജയം ആവ‍ർത്തിക്കുമെന്നും സിറിയൻ സൈന്യം അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്