ടി. ഡി രാമകൃഷ്ണന് വയലാര്‍ പുരസ്കാരം

Published : Oct 08, 2017, 01:34 PM ISTUpdated : Oct 04, 2018, 07:59 PM IST
ടി. ഡി രാമകൃഷ്ണന് വയലാര്‍ പുരസ്കാരം

Synopsis

തിരുവനന്തപുരം:  ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം സാഹിത്യകാരന്‍ ടി. ഡി രാമകൃഷ്ണന്. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു, തടയണം'; റഷ്യക്കെതിരെ ആഞ്ഞടിച്ച് സെലെൻസ്കി
തീവ്രവാദികൾക്ക് അഭയം നൽകുന്നത് നിങ്ങൾ എപ്പോൾ അവസാനിപ്പിക്കും?; യുഎൻ ആസ്ഥാനത്ത് പാക് പ്രധാനമന്ത്രിയോട് ചോദ്യം; മറുപടി പറയാതെ ഷെഹബാസ് ഷെരീഫ്