എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി തല്ലിക്കൊന്നു

Published : Aug 31, 2016, 02:43 AM ISTUpdated : Oct 05, 2018, 02:09 AM IST
എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി തല്ലിക്കൊന്നു

Synopsis

ചെന്നൈ: കാരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി തല്ലിക്കൊന്നു. കോളേജിലെ  പൂർവവിദ്യാർഥി ഉദയകുമാറാണ് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനി  സൊണാലിയെ കൊലപ്പെടുത്തിയത്. പരിക്കേറ്റ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിയ്ക്കാൻ കോളേജധികൃതർ തയ്യാറായില്ലെന്ന് മറ്റ് വിദ്യാർഥികൾ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയിൽ
'അനാവശ്യ പരാമർശങ്ങൾക്കില്ല, തോമസ് ഐസക്കിനോട് സ്നേഹം മാത്രം'; സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്ന് രമേഷ് പിഷാരടി