ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപിക മരിച്ചു

By Web DeskFirst Published Mar 8, 2018, 1:12 PM IST
Highlights
  • കെ ടെറ്റ് പരീക്ഷ ഫലം അറിഞ്ഞത് മുതൽ മനോവിഷമത്തിലായിരുന്നു ശ്രീതു

കണ്ണൂർ: കൊളവല്ലൂരിൽ ആത്മഹത്യക്ക് ശ്രമിച്ച സ്‌കൂൾ അധ്യാപിക മരിച്ചു. കൊളവല്ലൂർ എൽ പി സ്‌കൂൾ അധ്യാപിക ശ്രീതുരാജ് ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീതു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെ ടെറ്റ് പരീക്ഷ ഫലം അറിഞ്ഞത് മുതൽ മനോവിഷമത്തിലായിരുന്നു ശ്രീതു. 
 

click me!