ഗൗരി നേഹയുടെ മരണം: അധ്യാപികമാർക്ക്  മുൻകൂർ ജാമ്യം

Published : Nov 13, 2017, 12:34 PM ISTUpdated : Oct 04, 2018, 06:42 PM IST
ഗൗരി നേഹയുടെ മരണം: അധ്യാപികമാർക്ക്  മുൻകൂർ ജാമ്യം

Synopsis

കൊച്ചി: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാർഥിനിയായ ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അധ്യാപികമാരായ ക്രസന്‍റ്  നേവിസ് ,സിന്ധു പോൾ എന്നിവരുടെ ഹർജിയാണ് അനുവദിച്ചത് . ഇരുവരോടും ഈ മാസം 17ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ കോടതി നി‍ർദേശിച്ചു. മജ്സ്ട്രേറ്റ് കോടതി അന്നേ ദിവസം തന്നെ ഇരുവർക്കും ജാമ്യം നൽകി വിട്ടയക്കണം. തൊട്ടടുത്ത മൂന്നുദിവസം ഇരുവരും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി  മൊഴി നൽകണമെന്നും ഉത്തരവിലുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മംഗലാപുരത്ത് മലയാളി സ്വർണ വ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷത്തിന്റെ സ്വർണം കവർന്നു
കരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌, നാട്ടിലെത്തിക്കാൻ ശ്രമം