ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പില്‍ ആക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published : Feb 10, 2018, 07:54 PM ISTUpdated : Oct 04, 2018, 06:09 PM IST
ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പില്‍ ആക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Synopsis

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് ഭീകരര്‍ ക്യാമ്പില്‍ കടന്നെന്നാണ് നിഗമനം.

ജമ്മുവിലെ സുജ്വാനിലെ സൈനിക ക്യാമ്പിന് നേരെ ഇന്ന് രാവിലെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചിരുന്നു. സൈനികരുടെ ക്വാർട്ടേഴ്സില്‍ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ച ഉന്നതതല യോഗം തുടങ്ങി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക - ഇസ്രയേൽ സഖ്യം; ലക്ഷ്യം മിസൈൽ ശേഷി ഇല്ലാതാക്കൽ, ഗൾഫ് മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്നു
ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും