ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

web desk |  
Published : Mar 21, 2018, 08:45 AM ISTUpdated : Jun 08, 2018, 05:52 PM IST
ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

Synopsis

മൗണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. 

പത്തനംതിട്ട കീഴ്‌ക്കൊല്ലൂരില്‍ പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മൗണ്ട് സിയോണ്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിലാരാംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.എം ശ്രീ നടപ്പാക്കിയില്ലെന്ന് സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ പറയാം, എൽഡിഎഫിനെ സിപിഐ രക്ഷിച്ചെന്ന് ബിനോയ് വിശ്വം
ബിജെപി ആരോപണം തള്ളി മന്ത്രി ശരത്കുമാർ, മകളുടെ 'മരുന്ന്' പൊടിച്ചുനൽകിയതെന്ന് വിശദീകരണം, ദൃശ്യങ്ങളിൽ മകൾ ഇല്ലെന്ന് ബിജെപി