തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

Web Desk |  
Published : Apr 13, 2018, 11:33 AM ISTUpdated : Jun 08, 2018, 05:42 PM IST
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

Synopsis

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ബിജെപി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ്  വെട്ടേറ്റത്. ബൈപ്പാസിന് സമീപം വള്ളക്കടവ് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സജിക്ക് തലക്കും ദേഹത്തും ഗുരുതര പരിക്കുകളുണ്ട്. അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്‌ബി കടമെടുപ്പ്; ധനവകുപ്പ് എതിർത്തതിന്റെ കൂടുതൽ തെളിവ്, 'ഗുരുതര ധനപ്രതിസന്ധി ഉണ്ടാകും', എതിർപ്പ് അറിയിച്ചത് രബീന്ദ്ര കുമാർ അഗർവാളും
10 വർഷത്തേക്ക് പിന്മാറാനാകില്ല; സൗദി-പാകിസ്ഥാൻ-തുർക്കി പ്രതിരോധ കരാറിലെ വ്യവസ്ഥകൾ പുറത്ത്; മൂന്നുമാസം മുൻപ് നോട്ടീസും നൽകണം