മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

Published : Oct 13, 2017, 08:38 AM ISTUpdated : Oct 05, 2018, 03:32 AM IST
മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

Synopsis

കൊ​ച്ചി: ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി. 

ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടുപേര്‍ തല്‍സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടപ്പോള്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയിലാണ് മരണപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല'; അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍
പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം