ഡ്രോണ്‍ പറത്തി തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവ് അറസ്റ്റില്‍

Published : Apr 23, 2016, 06:01 AM ISTUpdated : Oct 04, 2018, 07:36 PM IST
ഡ്രോണ്‍ പറത്തി തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവ് അറസ്റ്റില്‍

Synopsis

തൃശ്ശൂര്‍: ഉത്തരവുകള്‍ ലംഘിച്ച് ഡ്രോണ്‍ പറത്തി തൃശ്ശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ എടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. അരിമ്പൂര്‍ സ്വദേശി ധീരജ് പള്ളിയലാണ് അറസ്റ്റിലായത്. പോലീസിന്റെയും കലക്ടറുടെയും ഉത്തരവ് ഇയാള്‍ ലംഘിച്ചതിനാണ് കേസ്.  സുരക്ഷക്രമീകരണങ്ങളെ കളിയാക്കിയും, ജാമറുകളെ നിര്‍വീര്യമാക്കി എന്ന് അവകാശപ്പെട്ട് ഇയാള്‍ പൂരദിവസം എടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

നേരത്തെ ഡ്രോണ്‍ ഉപയോഗിച്ച് പൂരത്തിന്റെ ചിത്രം എടുക്കുന്നത് പോലീസ് നിരോധിച്ചിരുന്നു. ഹെലിക്യാം മൂലം അപകടം ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്തത്. തൃശ്ശൂര്‍ കമ്മീഷ്ണറുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അലോഷ്യസ് സേവ്യർ; 'നന്ദാവനം പൊലീസ് ക്യാമ്പിൽ നേരിട്ട മർദ്ദനത്തേക്കാൾ വലുതല്ല ഇപ്പോഴത്തെ വേട്ടയാടലുകൾ'
സുധാകരന്‍റെ കമന്‍റ് ബോക്സിൽ 'മുഖ്യമന്ത്രി കസേര' പോര്, കെസിയെ വാഴ്ത്തിയ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി