സെന്‍കുമാറിനെ പുറത്താക്കാന്‍ വ്യാജ രേഖയുണ്ടാക്കി; കേസിലെ വിധിപറയുന്നത് മാറ്റി

Published : Oct 19, 2017, 12:46 PM ISTUpdated : Oct 04, 2018, 07:12 PM IST
സെന്‍കുമാറിനെ പുറത്താക്കാന്‍ വ്യാജ രേഖയുണ്ടാക്കി; കേസിലെ വിധിപറയുന്നത് മാറ്റി

Synopsis

തിരുവനന്തപുരം: പൊലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ പുറത്താക്കാന്‍  നളിനി നെറ്റോ വ്യാജ രേഖയുണ്ടാക്കിയെന്ന ഹര്‍ജിയിലെ വിധിപറയാന്‍ ഈമാസം 31 ലേക്ക് മാറ്റി. തിരുവനന്തപുരം  ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുന്നത്. 

പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തെ കുറിച്ചുള്ള ഫയലില്‍ കൃത്രിമം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. നളിനി നെറ്റോക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസില്‍ കോടതി വിശദമായ വാദംകേട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയതിൽ എന്താണ് തെറ്റെന്ന് വിഡി സതീശൻ; 'വർഗീയതയെ ആണ് എതിർക്കുന്നത്'
ഇരവിപുരത്ത് പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് സ്ഥാനാർത്ഥിയാകുമോ? ആർഎസ്പിയിൽ തർക്കം രൂക്ഷം, കുടുംബാധിപത്യമെന്ന് വിമ‍ർശനം