ലാവ്‍ലിന്‍ കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ വാദം തുടരും

Published : Apr 06, 2017, 02:22 AM ISTUpdated : Oct 04, 2018, 11:29 PM IST
ലാവ്‍ലിന്‍ കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ വാദം തുടരും

Synopsis

കൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. പിണറായിക്ക് വേണ്ടി അഡ്വ.എം.കെ ദാമോദരന്‍ ഇന്ന് ഹാജരാകും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍  മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് പിണറായിക്ക് വേണ്ടി പ്രാരംഭ വാദം നടത്തിയിരുന്നു. സി.ബി.ഐ കുറ്റപത്രം ശുദ്ധ അസംബന്ധം എന്നായിരുന്നു സാല്‍വേയുടെ വാദം. നല്ല ഉദ്ദേശത്തോടെയാണ് ലാവലിനുമായി കരാര്‍ ഉണ്ടാക്കിയതെന്നും അഴിമതി നടന്നിട്ടുണ്ട് എന്നത് കഥയാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസിലെ മറ്റു പ്രതികളും ഇന്ന് വാദം നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു; മുൻ ജീവനക്കാരൻ പിടിയിൽ
കിങ് ഖാലിദ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് സൗദി, അപലപിച്ച് നെതന്യാഹു; ഇന്നലത്തെ ആക്രമണത്തിൽ 12 മരണം, 11 ഇന്ത്യാക്കാർക്ക് പരിക്ക്