ഉത്തരേന്ത്യയിലെ കലാപം; കേരളത്തിലും ട്രെയിനുകള്‍ റദ്ദാക്കി

Published : Aug 26, 2017, 07:01 AM ISTUpdated : Oct 05, 2018, 12:49 AM IST
ഉത്തരേന്ത്യയിലെ കലാപം; കേരളത്തിലും ട്രെയിനുകള്‍ റദ്ദാക്കി

Synopsis

ഹരിയാനയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഒമ്പതരക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ചണ്ഡീഗഡ് എക്‌സ്‌പ്രസ് റദ്ദാക്കി. കന്യാകുമാരി-ശ്രീ വൈഷ്ണോദേവി ഖത്ര ജമ്മുതാവി എക്‌സ്‌പ്രസ്  തൃശൂരില്‍‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരിച്ച് കന്യാകുമാരിയിലേക്ക് പാസഞ്ചര്‍ ആയി സര്‍വ്വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. വ്യാപക ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ്, ഹരിയാന വഴിയുള്ള 250ഓളം ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു.
 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്