ദില്ലിയിലും  ജമ്മുകശ്മീരിലും ഭൂചലനം

Web Desk |  
Published : May 09, 2018, 05:35 PM ISTUpdated : Jun 29, 2018, 04:08 PM IST
ദില്ലിയിലും  ജമ്മുകശ്മീരിലും ഭൂചലനം

Synopsis

ദില്ലിയിലും ജമ്മുകശ്മീരിലും നേരിയ ഭൂചലനം പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു

ദില്ലി: ജമ്മുകശ്മീരിലും പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം ഉണ്ടായി. ദില്ലിയിൽ നാശനഷ്ടമുള്ളതായി റിപ്പോർട്ടില്ല.  റിച്ചർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 4.27 കോടി രൂപ, റെക്കോർഡ് കൈക്കൂലി വേട്ട
ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം, തിരിച്ചടി ഭയന്ന് ഇസ്രായേൽ, അതീവ ജാഗ്രതാ നിർദ്ദേശം