ട്രംപിന്റെ മൂത്ത മകന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു

Web Desk |  
Published : Mar 16, 2018, 07:19 PM ISTUpdated : Jun 08, 2018, 05:49 PM IST
ട്രംപിന്റെ മൂത്ത മകന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു

Synopsis

2005 നവംബറില്‍ വിവാഹിതരായ ഇരുവര്‍ക്കും ഇവര്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്. 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ട്രംപ് ജൂനിയര്‍ വിവാഹമോചനത്തിനൊരുങ്ങുന്നു. ദാമ്പത്യ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒത്തുപോകാന്‍ സാധിക്കില്ലെന്ന് തീരുമാനിച്ച ട്രംപ് ജുനിയറും ഭാര്യ വനേസയും കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി.

2005 നവംബറില്‍ വിവാഹിതരായ ഇരുവര്‍ക്കും ഇവര്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്. ഇവര്‍ക്കിടയിലുള്ള അകല്‍ച്ചയെക്കുറിച്ച് ഏതാനും ആഴ്ചകള്‍ മുന്‍പ് ന്യൂയോര്‍ക്ക് പോസ്റ്റ് വാര്‍ത്ത നല്‍കിയിരുന്നു. വിവാഹമോചനത്തിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. അവകാശത്തര്‍ക്കങ്ങളൊഴിവാക്കിക്കൊണ്ടുള്ള  വിവാഹമോചനത്തിനാണ് മുന്‍ മോഡല്‍ കൂടിയായ വനേസ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗാളിൽ 'ദീദിയെ' അട്ടിമറിക്കുമോ ബിജെപി? എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ബംഗാളിൽ താമരക്കാലം, ഭരണം ബിജെപി പിടിക്കുമെന്ന് പ്രവചനം
കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ