ഓസ്‌കാര്‍ ചടങ്ങ് മോഹിപ്പിക്കുന്ന ഒന്നായില്ല; എല്ലാവരും തന്നെ ശല്യപ്പെടുത്തിയെന്ന് ട്രംപ്

Published : Feb 28, 2017, 06:51 AM ISTUpdated : Oct 05, 2018, 01:36 AM IST
ഓസ്‌കാര്‍ ചടങ്ങ് മോഹിപ്പിക്കുന്ന ഒന്നായില്ല; എല്ലാവരും തന്നെ ശല്യപ്പെടുത്തിയെന്ന് ട്രംപ്

Synopsis

രാഷ്ട്രീയത്തിന് അമിത ശ്രദ്ധ നല്‍കിയത് കൊണ്ടാണ് ഓസ്‌കര്‍ വേദിയിലെ പുരസ്‌കാര പ്രഖ്യാപനത്തിനിടെ അധികൃതര്‍ക്ക് അബദ്ധം പറ്റിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചടങ്ങിന്റെ നടത്തിപ്പ് നന്നാക്കാന്‍ നോക്കാതെ എല്ലാവരും തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ഓസ്‌കാര്‍ പുരസ്‌കാര ദാനചടങ്ങ് മോഹിപ്പിക്കുന്ന ഒന്നായിരുന്നില്ല, അത് വിഷമമുണ്ടിക്കിയെന്നും ട്രംപ് പറഞ്ഞു. മികച്ച ചിത്രത്തിന്റെ പേര് തെറ്റായി പ്രഖ്യാപിച്ചത്ഓസ്‌കര്‍ നിശയില്‍ കല്ലുകടിയായിരുന്നു. പുരസ്‌കാരമെഴുതിയ കാര്‍ഡ് തെറ്റിയതാണ് മൂണ്‍ ലൈറ്റിന് പകരം ലാ ലാ ലാന്‍ഡ് മികച്ച ചിത്രമായി പ്രഖ്യാപിക്കപ്പെടാന്‍ കാരണമായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ സജീവമാകും
സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, മുന്നണികൾക്ക് മുന്നിൽ ഏതാനും ദിവസങ്ങൾ, തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ സജീവമാകും