കുടിയേറ്റ നയത്തിൽ നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്

Published : Jul 30, 2018, 08:42 AM ISTUpdated : Jul 30, 2018, 12:16 PM IST
കുടിയേറ്റ നയത്തിൽ നിലപാട് കടുപ്പിച്ച് ഡോണൾഡ് ട്രംപ്

Synopsis

കുടിയേറ്റ നയത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നയം നടപ്പാക്കാനുള്ള നീക്കത്തിന് എതിരു നിന്നാൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനും മടിക്കില്ലെന്ന് ട്രംപ്

ന്യൂയോര്‍ക്ക്:കുടിയേറ്റ നയത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നയം നടപ്പാക്കാനുള്ള നീക്കത്തിന് എതിരു നിന്നാൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനും മടിക്കില്ലെന്ന് ട്രംപ് ഡെമോക്രാറ്റുകൾക്ക് മുന്നറിയിപ്പ് നൽകി. 

മെക്സിക്കൻ അതിർത്തിയിൽ സുരക്ഷാമതിൽ നിർമ്മിക്കുന്ന കാര്യത്തിലും പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റക്കാരായ മാതാപിതാക്കളേയും കുട്ടികളേയും വേർപിരിച്ചതുൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങൾ ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'
യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർ മരിച്ചു