തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്

Web Desk |  
Published : Jun 24, 2018, 07:33 AM ISTUpdated : Jun 29, 2018, 04:26 PM IST
തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്

Synopsis

തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി: തുർക്കിയിൽ പ്രസിഡന്‍റ് - പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. പ്രസിഡന്‍റിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള ജനഹിതപരിശോധന അനുകൂലമായതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രസിഡന്‍റ് തയ്യിപ് ഉർദുഗാന് നിർണായകമാണ്. 

റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അംഗം മുഹാറം ഇൻസാണ് ഉർദുഗാന്‍റെ പ്രധാന എതിരാളി. മൊത്തം ആറുസ്ഥാനാർഥികളാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഉർദുഗാന് തന്നെയാണ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ എമർജൻസി അലർട്ട് ശബ്ദത്തിൽ പുതിയ മാറ്റം, രാത്രികാലങ്ങളിൽ ഇനി ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകില്ല
'ഗണേഷ് മന്ത്രിസഭയ്ക്ക് പുഴുക്കുത്ത്, കൈവശമുള്ളത് ധാർഷ്ട്യവും മാടമ്പിത്തരവും'; രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് വെള്ളാപ്പള്ളി