ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Published : Feb 24, 2018, 07:59 AM ISTUpdated : Oct 05, 2018, 01:38 AM IST
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Synopsis

പത്തനംതിട്ട: റാന്നി തിയ്യാടിക്കലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു വെള്ളിയറ സ്വദേശികളായ അമൽ ,ശരൺ എന്നിവരാണ് മരിച്ച്.അമൽ സൈനികനാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. അമിത വേഗതയിൽ വന്ന ടിപ്പർ രണ്ട് ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ
റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആദ്യ വാർത്താസമ്മേളനം, നിര്‍ണായക വെളിപ്പെടുത്തൽ, 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല, ശത്രുക്കളുമല്ല'